ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാലോകം; സംസ്കാരം നാളെ
പ്രസിദ്ധീകരിച്ചത്: 21 Dec, 2025
അർപ്പിച്ച് മലയാള സിനിമാലോകം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി.
നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്,നിഖില വിമൽ, ബിന്ദു പണിക്കർ, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാനമായി കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ടെത്തി ആദരാഞ്ജലി അർപ്പിച്ചു.