തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശക്തമായ ത്രികോണ മത്സരം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശക്തമായ ത്രികോണ മത്സരം

പ്രസിദ്ധീകരിച്ചത്: 13 Dec, 2025
ഷെയർ ചെയ്യുക:

നേമം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേമം ഷജീര്‍ പിന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ആര്‍ ഗോപന്‍ മുന്നില്‍. അതേസമയം ശാസ്തമംഗലം വാര്‍ഡില്‍ ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ലീഡ് ചെയ്യുന്നു.