പാക്കിസ്താനില്‍ അക്രമികള്‍ 23 ബസ് യാത്രക്കാരെ ബസ്സില്‍ നിന്ന് പിടിച്ചിറക്കി വെടിവെച്ച്‌ കൊന്നു

പാക്കിസ്താനിലെ ബലൂചിസ്ഥാനിലെ മുസാഖേല്‍ ജില്ലയില്‍ അക്രമികള്‍ 23 ബസ് യാത്രക്കാരെ വെടിവെച്ച്‌ കൊന്നു.

Aug 28, 2024 - 00:16
 0  4
പാക്കിസ്താനില്‍ അക്രമികള്‍ 23 ബസ് യാത്രക്കാരെ ബസ്സില്‍ നിന്ന് പിടിച്ചിറക്കി വെടിവെച്ച്‌ കൊന്നു

റാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാനിലെ മുസാഖേല്‍ ജില്ലയില്‍ അക്രമികള്‍ 23 ബസ് യാത്രക്കാരെ വെടിവെച്ച്‌ കൊന്നു.

ബസുകളില്‍ നിന്ന് ഇറക്കി അവരുടെ തിരിച്ചറിയല്‍ കാർഡ് പരിശോധിച്ച ശേഷമാണ് അക്രമികള്‍ യാത്രക്കാരെ തോക്കിനിരയാക്കിയത്.

തിങ്കളാഴ്ച ബലൂചിസ്താനിലെ മുസാഖേല്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. നിരോധിത തീവ്രവാദി സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അയൂബ് ഖോസോ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow