കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്

അമ്ബലപ്പുഴ പുറക്കാട് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്.

Jul 17, 2024 - 23:13
 0  4
കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്

മ്ബലപ്പുഴ പുറക്കാട് കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്.

ദേശീയപാതയില്‍ പുറക്കാട് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്.

ഡ്രൈവർക്ക് പരിക്ക്.

ഉച്ചയ്ക്ക് പുറക്കാട് എസ് എൻ എം ഹയർ സെക്കൻ്ററി സ്കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം.

എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസായിരുന്നു.

ബൈക്കിലെത്തിയ രണ്ട് പേരില്‍ പിൻ സീറ്റിലിരുന്നയാള്‍ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവർ.

ഡ്രൈവർ സലിമിന് ചില്ല് കൈയില്‍ തെറിച്ചു വീണ് സാരമായി പരിക്കേറ്റു.

ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow