കാലം ചെയ്ത കർദ്ദിനാൾ റോമേയോയുടെ നിസ്വാർത്ഥ സേവനം അനുസ്മരിച്ച് ലിയോ പാപ്പ
"സഭയ്ക്കും സുവിശേഷത്തിനുമായി ഏറ്റവും വാത്സല്യത്തോടെ ശുശ്രൂഷ ചെയ്ത സഹോദരൻ" എന്ന അനുസ്മരണ കുറിപ്പോടെ പലെർമോ അതിരൂപതയുടെ മുൻ അധ്യക്ഷനായിരുന്ന കർദ്ദിനാൾ പൗളോ റോമേയോയുടെ വിയോഗത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പ ടെലഗ്രാമിൽ അനുശോചന സന്ദേശമറിയിച്ചു.വായിച്ചു മനസ്സിലാക്കാന്‍