ബുധൻ പതിപ്പ് ബുധൻ — എമറാൾഡ് ഡൈജസ്റ്റ് എഡിഷൻ
പ്രധാന വാർത്തകൾ
[കേരളം] കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനും ഐടി ഇടനാഴിക്കും തുടക്കം [കേരളം] അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം [കേരളം] സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട് [കേരളം] വിജിലൻസിലെ വിവരാവകാശ വിലക്കിൽ അടിയന്തര സ്റ്റേയില്ല [കേരളം] കോഴിക്കോട് സഹോദരങ്ങൾക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു [കേരളം] പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും [കേരളം] പി എസ് സി പരീക്ഷ ക്രമക്കേട്: ആർ ഹരി ഒളിവിൽ തുടരുന്നു [കേരളം] പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം
LIVE
മലയാളം ന്യൂസ്‌ടൈംസ്
MALAYALAM NEWSTIMES • സത്യസന്ധമായ വാർത്തകൾ
ട്രിപ്പിൾ ഹെഡർ • 4-കോളം കോംപാക്ട് ഡൈജസ്റ്റ് ലേഔട്ട്
ബുധനാഴ്ച വാർത്താ ഡൈജസ്റ്റ് • അതിവേഗ വാർത്താ അവലോകനം
📜 ഇന്നത്തെ പ്രധാന വാർത്താ സമാഹാരം വെള്ളിയാഴ്ച, 30 ഒക്ടോബർ 2026
കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനും ഐടി ഇടനാഴിക്കും തുടക്കം കേരളം

കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനും ഐടി ഇടനാഴിക്കും തുടക്കം

തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള തീരദേശ-ഐടി വ്യവസായ ഇടനാഴി വഴി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം കേരളം

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജി യാത്രാസംവിധാനം വിജയകരമായി നടപ്പാക്കി രാജ്യത്തെ വ്യോമയാന മേഖലയില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ചൊവ്വാഴ്ച മാലദ്വീപിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് രാജ്യത്താദ്യമായി ഈ ആധുനിക അന്താരാഷ്ട്ര ഡിജി യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഇ-പാസ്‌പോര്‍ട്ടുകളും അത്യാധുനിക ബയോമെട്രിക് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സിയാലില്‍ ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കടലാസ് രഹിത യാത്രയും സുഗമമായ സുരക്ഷാപരിശോധനയും നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട വിമാനക്കമ്പനികള്‍ക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായും വേഗത്തിലും ഉറപ്പാക്കുന്നതിനൊപ്പം ടെര്‍മിനല്‍ പ്രവേശന കവാടം, സുരക്ഷാ പരിശോധന തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ ഭൗതിക രേഖകളുടെയും ബോര്‍ഡിങ് പാസുകളുടെയും ഉപയോഗം വലിയ അളവില്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. 2023 ഓഗസ്റ്റ് 15-നാണ് സിയാലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജി യാത്ര ആദ്യമായി ആരംഭിച്ചത്. ഈ സൗകര്യം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സിയാല്‍ വഴിയുള്ള ആഭ്യന്തര യാത്രക്കാരില്‍ മൂന്നിലൊരാള്‍ ഡിജി യാത്ര പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് പദ്ധതിയുടെ വലിയ വിജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട് കേരളം

സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട്

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. വിജിലൻസ് കേസിലെ എഫ്‌ഐആര്‍ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നിയമോപദേശം തേടിയത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമന്‍സ് നല്‍കും. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു.കേസില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത്..പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി.

കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനും ഐടി ഇടനാഴിക്കും തുടക്കം വാർത്ത
കേരളം 2026-10-28

കേരളത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്ത ഘട്ട വികസനത്തിനും ഐടി ഇടനാഴിക്കും തുടക്കം

തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള തീരദേശ-ഐടി വ്യവസായ ഇടനാഴി വഴി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം വാർത്ത
കേരളം 2026-10-29

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഡിജി യാത്രാ സേവനമൊരുക്കി സിയാല്‍: വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിജി യാത്രാസംവിധാനം വിജയകരമായി നടപ്പാക്കി രാജ്യത്തെ വ്യോമയാന മേഖലയില്‍ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ചൊവ്വാഴ്ച മാലദ്വീപിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് രാജ്യത്താദ്യമായി ഈ ആധുനിക അന്താരാഷ്ട്ര ഡിജി യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്. ഇ-പാസ്‌പോര്‍ട്ടുകളും അത്യാധുനിക ബയോമെട്രിക് മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് സിയാലില്‍ ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കടലാസ് രഹിത യാത്രയും സുഗമമായ സുരക്ഷാപരിശോധനയും നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന തിരഞ്ഞെടുക്കപ്പെട്ട വിമാനക്കമ്പനികള്‍ക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമായും വേഗത്തിലും ഉറപ്പാക്കുന്നതിനൊപ്പം ടെര്‍മിനല്‍ പ്രവേശന കവാടം, സുരക്ഷാ പരിശോധന തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ ഭൗതിക രേഖകളുടെയും ബോര്‍ഡിങ് പാസുകളുടെയും ഉപയോഗം വലിയ അളവില്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. 2023 ഓഗസ്റ്റ് 15-നാണ് സിയാലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കായി ഡിജി യാത്ര ആദ്യമായി ആരംഭിച്ചത്. ഈ സൗകര്യം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സിയാല്‍ വഴിയുള്ള ആഭ്യന്തര യാത്രക്കാരില്‍ മൂന്നിലൊരാള്‍ ഡിജി യാത്ര പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് പദ്ധതിയുടെ വലിയ വിജയത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട് വാർത്ത
കേരളം 2026-10-29

സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട്

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. വിജിലൻസ് കേസിലെ എഫ്‌ഐആര്‍ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നിയമോപദേശം തേടിയത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമന്‍സ് നല്‍കും. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു.കേസില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത്..പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി.

വിജിലൻസിലെ വിവരാവകാശ വിലക്കിൽ  അടിയന്തര സ്റ്റേയില്ല വാർത്ത
കേരളം 2026-10-29

വിജിലൻസിലെ വിവരാവകാശ വിലക്കിൽ അടിയന്തര സ്റ്റേയില്ല

വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേയില്ല. ഏതൊക്കെ വിവരങ്ങൾ ടി സെക്ഷൻ പരിധിയിൽ വരുമെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാരിന് നോട്ടീസ്. മൂന്നാഴ്ച്ചക്കകം മറുപടി നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ ആദ്യഘട്ടത്തിൽ വിവരാവകാശ നിയമത്തിൽ നിന്ന് രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ ആർടിഐയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

കോഴിക്കോട്  സഹോദരങ്ങൾക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു വാർത്ത
കേരളം 2026-10-29

കോഴിക്കോട് സഹോദരങ്ങൾക്ക് കുത്തേറ്റു, ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട് സഹോദരങ്ങൾക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച ദാരുണമായ സംഭവം നടന്നത്. കോടഞ്ചേരി നൂറാംതോടാണ് സംഭവം. കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാ​ഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികവിവരം. അതേസമയം തിരുവനന്തപുരം തിരുമലയിൽ നടുറോഡിൽ വെച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ തർക്കത്തെ തുടർന്ന് പാച്ചല്ലൂർ സ്വദേശി വിജയൻ ഭാര്യ സീമയെ ആക്രമിച്ചത്. സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയാണ് എന്നാണ് കുടുംബം പറയുന്നത്.

പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും വാർത്ത
കേരളം 2026-10-29

പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യും

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം. എഴുത്ത് പരീക്ഷയുടെ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിന്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി എസ് സി പരീക്ഷ ക്രമക്കേട്:   ആർ ഹരി ഒളിവിൽ തുടരുന്നു വാർത്ത
കേരളം 2026-10-29

പി എസ് സി പരീക്ഷ ക്രമക്കേട്: ആർ ഹരി ഒളിവിൽ തുടരുന്നു

പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊ‌ർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്. അതേസമയം പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി പറയുന്നു. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പിഎസ്‌സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം.ഈ ക്രമക്കേടിൽ ആദ്യ അറസ്റ്റ് ഇന്നലെ ഉണ്ടായത്. ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് സതീഷിനെ അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആ‌ർ ഹരിക്കും.

പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം വാർത്ത
കേരളം 2026-10-29

പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം

Norka Care Insurance Premium for expats from Kerala Hiked, Draws Criticism| പ്രവാസികൾക്കുളള നോര്‍ക്ക കെയര് ഇൻഷൂറൻസ് പ്രീമിയം ഉയർത്തി, വിമർശനം

ഓപ്പറേഷന് തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 15,013 പേര് വാർത്ത
കേരളം 2026-10-29

ഓപ്പറേഷന് തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 15,013 പേര്

Ganja Seizure Kerala Kerala Police Anti Drug Drive MDMA Seizure Kerala Operation Toofan Kerala Kerala Ongoing News തിരുവനന്തപുരം | ലഹരിക്കെതിരായ സര്ക്കാര് ആരംഭിച്ച ഓപ്പ

ചേരാനെല്ലൂര് വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില് പോലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു വാർത്ത
കേരളം 2026-10-28

ചേരാനെല്ലൂര് വാഹനാപകടം: പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്‌ളാറ്റില് പോലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു

CheranalloorAccident Highcourt KeralaPolice KochiNews Kerala Ongoing News കൊച്ചി | ചേരാനെല്ലൂരില് വാഹനാപകട കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്ളാറ്റില് പോലീസ് പരിശോധ

റെഡ് കാർഡിൽ പൊലിഞ്ഞ പ്രതീക്ഷ; ദേശീയ അതിലറ്റിക് മീറ്റ് ഒഴിവാക്കി കായികമേളയിൽ എത്തിയ അമാന് നിരാശ വാർത്ത
കേരളം 2026-10-28

റെഡ് കാർഡിൽ പൊലിഞ്ഞ പ്രതീക്ഷ; ദേശീയ അതിലറ്റിക് മീറ്റ് ഒഴിവാക്കി കായികമേളയിൽ എത്തിയ അമാന് നിരാശ

ദേശീയ അതിലറ്റിക് മീറ്റ് ഒഴിവാക്കി സംസ്ഥാന സ്കൂൾ കായിക മേളയിൽ എത്തിയ മുഹമ്മദ് അമാന് നിരാശ; 400 മീറ്റർ ഓട്ടമത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതോടെ മത്സരിക്കാൻ കഴിഞ്ഞില്ല Kerala State School Sports Meet | Kozhikode

✓ എല്ലാ പുതിയ വാർത്തകളും കാണിക്കുന്നു (11)
« മുൻപത്തെ Page 1 അടുത്തത് »