നമ്മിലുള്ള ദൈവീക സാന്നിധ്യം, വിശ്വാസത്തിൽ അകലങ്ങളിൽ നിൽക്കുന്നവരിലേക്കു പോലും അനുകമ്പാർദ്രമായ ഒരു അടുപ്പത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു: പാപ്പാ
മതാന്തര സംവാദത്തിനായുള്ള ഡിക്കസ്റ്ററിയും, അഗസ്റ്റീനിയാനം പാട്രിസ്റ്റിക് ഇൻസ്റ്റിട്യൂട്ടും ചേർന്ന്, "സത്യത്തിനായുള്ള അന്വേഷണം: വിശുദ്ധ അഗസ്റ്റിന്റെ ആത്മീയത, മതാന്തര സംവാദത്തിനുള്ള പാലം" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സ
Source: Malayalam NewsTimes — മതപരമായ (Vatican News Malayalam RSS + Christian News) (https://www.vaticannews.va/ml/pope/news/2026-11/pope-leo-xiv-message-inter-religious-meet-dialogue-no-division.html)