പ്രസവത്തിന്റെ പത്താം നാൾ 14കാരിയായ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു
20 വയസ്സുകാരനായ ഭർത്താവ് കൊലപാതകം നടത്തിയതായി സമ്മതിച്ചെന്നും കുടുംബപ്രശ്നങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്നും വിവരം
Source: Pravasi Malayalee News (https://malayalam.news18.com/news/world/14-year-old-girl-killed-by-husband-iranian-teenage-mother-killed-after-childbirth-mm-797012.html)