സമർപ്പിത ജീവിതം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകസാക്ഷ്യമാകണമെന്ന് ലിയോ പതിനാലാമൻ പാപ്പാ
വിവിധ സ്ത്രീ, പുരുഷ സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയർമാർക്ക് വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. നവംബർ 26 വ്യാഴാഴ്ച നടന്ന ഈ സമ്മേളനത്തിൽ, സമർപ്പിതനേതൃത്വങ്ങളുടെ ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. സ്നേഹത്തോടെ ശുശ്രൂഷകൾ നിർവ്വഹിക്കുന്ന നേതൃത്വവും സഹോദര്യത്തിലധിഷ്ഠിതമായ കൂട്ടായ്മയും അനിവാര്യമാണെന്നും; ന
Source: Malayalam NewsTimes — മതപരമായ (Vatican News Malayalam RSS + Christian News) (https://www.vaticannews.va/ml/pope/news/2026-11/pope-leo-xiv-at-joint-assembly-of-uisg-and-usg-peace-fraternity.html)