ഇത് കോര്‍പറേറ്റുകളുടെ “കുടിയൊഴിപ്പിക്കൽ’
കോടിക്കണക്കിന് ഡോളര്‍ എ ഐയിലേക്ക് ഒഴുക്കി കമ്പനികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമ്പോഴാണ് മനുഷ്യശേഷി പുറന്തള്ളപ്പെടുന്നത്. സുരക്ഷിതമായ ഐ ടി ജോലികള്‍ എന്ന പരമ്പരാഗത സങ്കല്‍പ്പം പഴങ്കഥയാകുന്നുവെന്നും നിര്‍മിത ബുദ്ധിയുടെ കാലത്ത് നിരന്തരം സ്വയം നവീകരിക്കുന്നവര്‍ക്ക് മാത്രം നിലനില്‍പ്പുള്ള ഒരു പുതിയ തൊഴില്‍ യുഗത്തിലേക്കാണ് നാം നീങ്