സിംഗപ്പൂരിൽ മദ്യലഹരിയിൽ ഇന്ത്യക്കാരിയുടെ ലൈംഗികാതിക്രമം; ജീവനക്കാരിയോട് മോശമായി പെരുമാറി, വിധി പറഞ്ഞ് കോടതി
മദ്യലഹരിയിലായിരുന്ന യുവതി ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന കേസിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് നടപടി. മറീന ബേ സാൻഡ്സിലെ റൂഫ്ടോപ് ബാറിലാണ് സംഭവം നടന്നത്.
Source: തൃശൂർ വാർത്തകൾ (https://www.manoramaonline.com/global-malayali/other-countries/2026/10/31/indian-woman-fined-singapore-rooftop-bar-molestation-case.html)