ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം
ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം പരിശീലന ക്ലാസുകൾക്ക് തുടക്കമാകുന്നു. നൃത്തത്തിൽ താൽപര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചിട്ടയായ പരിശീലനത്തിലൂടെ ഈ കലാരൂപം പഠിക്കാനും തങ്ങളുടെ കഴിവ
Source: Sathyam Online (https://www.sathyamonline.com/pravasi/ireland/leterkenni-lasya-kalakshethra-professional-bharathanattyam-class-start-12759332)