സ്കൂൾ കലോത്സവം നാളെ സമാപിക്കും; തിരുവനന്തപുരത്ത് സ്കൂളുകൾക്ക് അവധി
63-ാ മത് സ്കൂൾ കലോത്സവം നാളെ സമാപിക്കും.
63-ാ മത് സ്കൂൾ കലോത്സവം നാളെ സമാപിക്കും. ഇതിൻ്റെ ഭാഗമായി സമാപന ദിനമായ നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു.
ജനുവരി 4 നാണ് സ്കൂൾ കലോത്സവം ആരംഭിച്ചത്.
What's Your Reaction?