സ്കൂളിൽ വെടിവെപ്പ്.

അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്.

Dec 17, 2024 - 20:15
 0  6
സ്കൂളിൽ വെടിവെപ്പ്.

അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ വെടിവെപ്പ്. 3 പേർ കൊല്ലപ്പെട്ടു. അധ്യാപികയും വിദ്യാർത്ഥിയും ഉൾപ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പൊലീസ് പറയുന്നു. അക്രമിയും മരിച്ച നിലയിലെന്ന് പൊലീസ് പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow