ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
ഗ്രൈൻഡറിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിയായ 19കാരന്‍ സൂരജ് നാരായണ്‍ യാദവ് ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
What's Your Reaction?