തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു

കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു.

Oct 8, 2024 - 23:24
 0  3
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു

തിരുവനന്തപുരം : കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു.

ഇവിടെ നിന്നും ഫയർ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

രാവിലെ 10 പത്തോടെ വിളപ്പില്‍ശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിളപ്പില്‍ശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുല്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടിനാണ് തീപിടിച്ചത്. കരമനയില്‍ നിന്നും വിളപ്പില്‍ശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow