ഓണ്‍ലൈൻ ഭക്ഷ്യ വിതരണ ശൃംഖലയെന്ന വ്യാജേന കഞ്ചാവ് കച്ചവടം

എറണാകുളത്ത് ഓണ്‍ലൈൻ ഭക്ഷ്യ വിതരണ ശൃംഖലയെന്ന വ്യാജേന കഞ്ചാവ് കച്ചവടം നടത്തിയവർ പിടിയിലായി. 6 പേരെയാണ് അറസ്റ്റ് ചെയ്‍തത്.

Aug 2, 2024 - 23:17
 0  2
ഓണ്‍ലൈൻ ഭക്ഷ്യ വിതരണ ശൃംഖലയെന്ന വ്യാജേന കഞ്ചാവ് കച്ചവടം
കൊച്ചി: എറണാകുളത്ത് ഓണ്‍ലൈൻ ഭക്ഷ്യ വിതരണ ശൃംഖലയെന്ന വ്യാജേന കഞ്ചാവ് കച്ചവടം നടത്തിയവർ പിടിയിലായി. 6 പേരെയാണ് അറസ്റ്റ് ചെയ്‍തത്.
പിടിച്ചെടുത്തത് ആറരക്കിലോ കഞ്ചാവാണ്. പിടിയിലായത് ഹബീബ്, സുല്‍ഫത്ത്, അമല്‍ ജോസഫ്, സുദി സാബു, സഹോദരൻ സുജിത്ത് സാബു, അബു താഹിർ എന്നിവരാണ്. ഇവരെ അറസ്റ്റ് ചെയ്തത് ബിനാനിപുരം പോലീസാണ്. ഇവർ പ്രമുഖ ഒണ്‍ലൈൻ വിതരണ ശൃംഖലയിലെ കരാർ ജീവനക്കാരാണ്. കഞ്ചാവ് കച്ചവടം നടത്തിയത് ഇതിന്‍റെ മറവിലായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow