കണ്ണൂര്‍ കണ്ണപുരത്ത് ചരക്ക് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച്‌ സ്വകാര്യ ബസിൻ്റെ ഡീസല്‍ ടാങ്ക് തകര്‍ന്നു

ചരക്ക് ലോറിയുടെ ടയർ ഊരിത്തെറിച്ചു സ്വകാര്യ ബസ്സിന്റെ ഡീസല്‍ ടാങ്ക് തകർന്നു,ഡീസല്‍ ചോർന്നു.

Sep 25, 2024 - 22:53
 0  3

ണ്ണപുരം : ചരക്ക് ലോറിയുടെ ടയർ ഊരിത്തെറിച്ചു സ്വകാര്യ ബസ്സിന്റെ ഡീസല്‍ ടാങ്ക് തകർന്നു,ഡീസല്‍ ചോർന്നു. കണ്ണപുരം റെയില്‍വേ സ്റ്റേഷൻ പരിസരത്താണ് ബുധനാഴ്ച്ച രാവിലെ അപകടം നടന്നത്.

പഴയങ്ങാടി കണ്ണൂർ റൂട്ടില്‍ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് കണ്ണപുരം റെയില്‍വേ സമീപം നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയില്‍ കണ്ണൂർ ഭാഗത്തുനിന്നും പഴയങ്ങാടി ഭാഗത്തേക്ക്‌ വരികയായിരുന്ന ചരക്ക് ലോറിയുടെ പിൻഭാഗത്തെ ടയർ ഊരി തെറിച്ചാണ് അപകടം നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow