കണ്ണൂരില്‍ യാത്രക്കിടെ ബസില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോളേജിലേക്കുള്ള യാത്രക്കിടെ ബസില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

Jun 23, 2024 - 00:13
 0  7
കണ്ണൂരില്‍ യാത്രക്കിടെ ബസില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

രിയാരം; കണ്ണൂരില്‍ കോളേജിലേക്കുള്ള യാത്രക്കിടെ ബസില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി.

ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാവിലെയാണ് സംഭവം.

കോളജ് ബസില്‍ കയറിയതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow