വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

Jul 1, 2024 - 11:41
 0  6
വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം.
അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങുമ്ബോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കില്‍പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവില്‍ നില്‍ക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നില്‍ വെള്ളം ഇരമ്ബി വരുന്നതും കാണാം.

What's Your Reaction?

like

dislike

love

funny

angry

sad

wow