മാളിലെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

യുഎസില്‍ മാളിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി

Oct 5, 2024 - 21:43
 0  3
മാളിലെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

യുഎസില്‍ മാളിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരില്‍ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ് ഒളിക്യാമറയാണെന്ന് കണ്ടെത്തിയത്.

യുവതി തന്നെ ഇത് പൊലീസിനെ ഏല്‍പ്പിച്ചു.

ക്യാമെറയില്‍ നിന്ന് കാമറ മാളില്‍ സ്ഥാപിക്കാൻ വന്ന 18 കാരനായ യുവാവിനെയും കണ്ടു. മറ്റു പല മാളുകളില്‍ നിന്നുള്ള ഒളിക്യാമറ ദൃശ്യങ്ങളും ക്യാമെറയിലുണ്ടായിരുന്നു. പ്രതിയെ ക്യാമെറയില്‍ കണ്ടതിന്റെ അടിയസ്ഥാനത്തില്‍ തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അജ്ഞാതമായ മറ്റു ശുചിമുറികളിലെ ദൃശ്യങ്ങളും ക്യാമെറയിലുണ്ടായിരുന്നു. സമാനമായ പല സംഭവങ്ങളും യുഎസില്‍ ഇതിന് മുൻപും കണ്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow