കേന്ദ്ര ബജറ്റിലെ അവഗണന: ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം തുടങ്ങി

കേന്ദ്രബജറ്റിലെ അവഗണനയില്‍ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം.

Jul 25, 2024 - 00:19
 0  4
കേന്ദ്ര ബജറ്റിലെ അവഗണന: ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം തുടങ്ങി

ന്യൂഡല്‍ഹി: കേന്ദ്രബജറ്റിലെ അവഗണനയില്‍ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന വേണമെന്ന് എം.പിമാർ പാർലമെന്റില്‍ ആവശ്യപ്പെട്ടു.

ഒരുപാട് സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ നീതി കിട്ടിയില്ലെന്നും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകള്‍ പ്രതിപാദിക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിർമല സീതാരാമന്റെ മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow