മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി; നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി
മനുഷ്യ ബോംബാണെന്ന് യാത്രക്കാരന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.
മനുഷ്യ ബോംബാണെന്ന് യാത്രക്കാരന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.
തുടർന്ന് സി ഐ എസ് എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇയാളെ നെടുമ്ബാശ്ശേരി പോലീസിന് കൈമാറി. 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.
What's Your Reaction?