ഓണക്കാല മദ്യവില്‍പനയില്‍ കുറവ്; ഉത്രാടം വരെ വിറ്റത് 701 കോടിയുടെ മദ്യം

ഓണനാളില്‍ ബെവ്കോ വഴിയുള്ള മദ്യ വില്‍പ്പന കുറഞ്ഞു.

Sep 15, 2024 - 22:25
 0  2
ഓണക്കാല മദ്യവില്‍പനയില്‍ കുറവ്; ഉത്രാടം വരെ വിറ്റത് 701 കോടിയുടെ മദ്യം

ണനാളില്‍ ബെവ്കോ വഴിയുള്ള മദ്യ വില്‍പ്പന കുറഞ്ഞു. 701 കോടിയുടെ മദ്യമാണ് ഉത്രാടം വരെയുള്ള 9 ദിവസം ഇത്തവണത്തെ വിറ്റത്.

കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യമാണ് വിറ്റത്. എന്നാല്‍ ഉത്രാടനാളിലെ മദ്യ വില്‍പ്പന മുൻവർഷത്തെക്കാള്‍ കൂടി ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

കഴിഞ്ഞ വർഷത്തെ ഉത്രാട ദിന വില്പന 120 കോടി ഇന്ന് ബെവ്കോ അവധിയാണ്. നാളെയും മറ്റന്നാളുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പനയുടെ വിവരം എടുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow