കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍ ; സംഭവം തിരുവനന്തപുരം പാലോട്

തിരുവനന്തപുരത്ത് കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റില്‍.

Aug 11, 2024 - 19:12
 0  5
കഞ്ചാവുമായി അച്ഛനും മകനും പിടിയില്‍ ; സംഭവം തിരുവനന്തപുരം പാലോട്

തിരുവനന്തപുരത്ത് കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റില്‍. തിരുവനന്തപുരം പാലോടാണ് സംഭവം. കൊല്ലയില്‍ സ്വദേശികളായ നസീർകുഞ്ഞ്, മകൻ അൻഷാദ് എന്നിവരാണ് ഷാഡോ ടീമിൻ്റെ കസ്റ്റഡിയിലയാത്.

പാലോട് കൊല്ലായില്‍ നിന്നും 2 കിലോ കഞ്ചാവും 735 പാക്കറ്റ് പാൻമസാലയുമാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.

What's Your Reaction?

like

dislike

love

funny

angry

sad

wow