ഡാളസ്സിൽ ആനന്ദ് ബസാർ ഓഗസ്റ്റ് 31നു .

:ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ  (,7300 റഫ് റൈഡേഴ്സ് ട്രയൽ,ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു

Aug 10, 2024 - 21:10
 0  10
ഡാളസ്സിൽ ആനന്ദ് ബസാർ ഓഗസ്റ്റ് 31നു .

ഡാളസ് :ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ  (,7300 റഫ് റൈഡേഴ്സ് ട്രയൽ,ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു

കനിക കപൂർ & റോബോ ഗണേഷ് എന്നിവരുടെ തത്സമയ പ്രകടനം, പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും പ്രവേശനം സൗജന്യമാണ്. എല്ലാവരെയും ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി  . സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു  വെബ്‌സൈറ്റ് സന്ദർശിക്കുക: www.iant.org

What's Your Reaction?

like

dislike

love

funny

angry

sad

wow