മഹാരാഷ്ട്രയിൽ തീപിടുത്തം ഭയന്ന് ട്രെയിനിൽ നിന്ന് ചാടിയ 11 യാത്രക്കാർ മറ്റൊരു ട്രെയിൽ ഇടിച്ചു മരിച്ചു
മഹാരാഷ്ട്രയിലെ ജൽഗാവിൽ തീപിടിത്തം ഭയന്ന് ട്രെയിനിൽ നിന്ന് ചാടിയ ഇറങ്ങിയ 11 യാത്രക്കാർ മറ്റൊരുകർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചു.
മഹാരാഷ്ട്രയിലെ ജൽഗാവിൽ തീപിടുത്തം ഭയന്ന് പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് ചാടിയ 11 യാത്രക്കാർ കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ച് മരിച്ചു.
What's Your Reaction?