ജഡേജ എവിടെ?; ചോദ്യം ചെയ്ത് സുനില്‍ ഗവാസ്കര്‍
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ടീം മാനേജ്മെന്റ് തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്കര്‍. ഹാഗ്ലി ഓവലിലെ പിച്ചില്‍ മത്സരം പുരോഗമിക്കുമ്പോള്‍ സ്പിന്‍ കണ്ടെത്താന്‍ ജഡേജയ്ക്ക് സാധിക്കുമായിരുന്നുവെന്ന്
Source: Kalakaumudi (https://www.kalakaumudi.com/sports/sunil-gavaskar-questions-indias-decision-to-leave-out-ravindra-jadeja-at-hagley-oval-12848251)