സമാധാനത്തിനും നിരായുധീകരണത്തിനും മതാന്തര സംവാദം അനിവാര്യം: ലിയോ പതിനാലാമൻ പാപ്പാ
സംഘർഷങ്ങളും ഭിന്നതകളും യുദ്ധങ്ങളും വർധിച്ചുവരുന്ന സമകാലീന ലോകത്ത്, സമാധാനവും ഐക്യവും വളർത്തുന്നതിൽ മതാന്തരസംവാദത്തിനുള്ള പങ്ക് എടുത്തുകാട്ടി ലിയോ പതിനാലാമൻ പാപ്പാ. മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പതിനഞ്ചാമത് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നവംബർ 26 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച്
Source: Malayalam NewsTimes — മതപരമായ (Vatican News Malayalam RSS + Christian News) (https://www.vaticannews.va/ml/pope/news/2026-11/pope-leo-xiv-interreligious-dialogue-for-dismarming-peace.html)