പാക് സീരീസുകൾ സ്ട്രീം ചെയ്യരുത്: നെറ്റ്ഫ്ളിക്സിനോട് കേന്ദ്രം
ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നുള്ള വെബ് സീരീസുകളും മറ്റ് ഉള്ളടക്കങ്ങളും ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ളിക്സിനോട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം.
Source: Kerala Kaumudi Online (https://www.keralakaumudi.com/news-360/world/world-1830664)