ഓട്ടോസ്റ്റാൻഡ് ഒരുങ്ങി മേൽനടപ്പാലം നിർമാണം ഇഴയുന്നു
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ നവീകരണം കാഞ്ഞങ്ങാട് : മാസങ്ങൾക്ക് മുൻപ് തുടങ്ങിയ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാലം നിർമാണം നിലച്ചു. തുടക്കം മുതൽ ഇഴഞ്ഞുനീങ്ങിയ നിർമാണത്തിൽ അടിത്തറ ഒരുക്കുന്നതിനുതന്നെ മാസങ്ങളെടുത്തു. രണ്ടുമാസം മുൻപ് ഉരുക്കുതൂണുകൾ ഉയർത്ത...