ഭൂകമ്പത്തിനു ശേഷമുള്ള പുനരുദ്ധാരണം, കൂട്ടായ്മയിലാണ് നടപ്പിലാക്കേണ്ടത്: പാപ്പാ
മധ്യ ഇറ്റലിയിൽ പത്തു വർഷങ്ങൾക്ക് മുൻപുണ്ടായ ഭൂമി കുലുക്കത്തിൽ ഇരകളായ, നൂറു കണക്കിന് ആളുകളെ അനുസ്മരിച്ചുകൊണ്ടു, ബാധിക്കപ്പെട്ട ഇടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തെ ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം മുപ്പത്തിയൊന്നാം തീയതി വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ചാവേളയിൽ സന്ദേശം നൽകുകയും ചെയ്തു.വായിച്ചു മനസ്സിലാക്കാന്‍&
Source: Malayalam NewsTimes — മതപരമായ (Vatican News Malayalam RSS + Christian News) (https://www.vaticannews.va/ml/pope/news/2026-10/pope-leo-xiv-meets-earthquake-affected-central-italy-solidarity.html)