ജഡ്ജിപുത്രന്റെ വാഹനമിടിച്ച് മരണം -- ഉദ്യോഗസ്ഥൻ നേരിട്ടെത്തണം; കേസ് ഡയറിയും ഹാജരാക്കണം
കൊച്ചി: തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ ഹർജി എറണാകുളം അഡിഷണൽ സെഷൻസ് കോടതി നാളെ വീണ്ടും പരിഗണിക്കും.
Source: Kerala Kaumudi Online (https://keralakaumudi.com/news/kerala/general/court-1821207)