Bigg Boss Malayalam Season 8: താഷിയുമായുള്ള ബന്ധത്തിൽ ബ്രേക്ക്! പൊട്ടിക്കരഞ്ഞ് നേഹ
Bigg Boss Malayalam Updates: ബിഗ് ബോസ് മലയാളം എട്ടാം സീസണിലെ മത്സരങ്ങൾ 50 ദിവസവും പിന്നിട്ട് മുന്നേറുകയാണ്. ഹൗസിൽ ഓരോ ദിവസവും പുതിയ സംഭവവികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ താഷിയും നേഹയും തമ്മിൽ അകന്നിരിക്കുകയാണ്. ചൊവ്വാഴ്ചയിലെ എപ്പിസോഡിന്റെ അവസാനഭാഗത്താണ് ഇരുവരും തമ്മിലുള്ള അകൽച്ച വ്യക്തമാ
Source: Malayalam News (https://www.malayalamtv9.com/entertainment/bigg-boss-malayalam-season-8-neha-breaks-down-in-tears-after-relationship-split-with-tashi-2243400.html)