ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി; കാസർകോട് വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
പ്രസിദ്ധീകരിച്ചത്: 22 Sep, 2025
കാസർകോട്: കാസർകോട് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.
കാസർകോട് ബദിയടുക്കയിലാണ് സംഭവം ഉണ്ടായത്. ഭക്ഷണം തൊണ്ടയിൽ കുടിങ്ങിയ വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.