ലോട്ടറി വില കൂട്ടുമോ നിലപാട് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ

ലോട്ടറി വില കൂട്ടുമോ നിലപാട് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ

പ്രസിദ്ധീകരിച്ചത്: 11 Sep, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണത്തിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോട്ടറി വില വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 

 

ലോട്ടറിക്ക് ജിഎസ്ടി 28ൽ നിന്ന് 40 ആയി ഉയർത്തിയത് കേരളത്തിന് വൻ തിരിച്ചടിയായിരുന്നു.

 

സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ജിഎസ്ടി മാറ്റത്തിന് എടുത്ത തീരുമാനം കേരളത്തിന് തലയ്ക്കേറ്റ അടിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു.