ആംബുലൻസിൽ മയക്കു മരുന്ന് കടത്തിയ ഡ്രൈവർ പിടിയിൽ

ആംബുലൻസിൽ മയക്കു മരുന്ന് കടത്തിയ ഡ്രൈവർ പിടിയിൽ

പ്രസിദ്ധീകരിച്ചത്: 07 Sep, 2025
ഷെയർ ചെയ്യുക:

കണ്ണൂർ: ആംബുലൻസിൽ മയക്കു മരുന്ന് കടത്തിയ ഡ്രൈവർ പിടിയിൽ. തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശി മുസ്തഫ. കെ.പി. ആണ് പിടിയിലായത്.

 

മുസ്തഫയിൽ നിന്ന് 430 മില്ലി ഗ്രാം എംഡിഎംഎ പിടികൂടി. കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോയി മടങ്ങുമ്പോഴാണ് ഇയാൾ ലഹരി കടത്തുന്നത്.